Duration 3:20

മെഹ്നാസിനെ പ്രതിക്കൂട്ടിലാക്കി റിഫയുടെ ബന്ധുക്കള്‍ l rifa mehnu

206 813 watched
0
1.9 K
Published 4 Mar 2022

സോഷ്യൽ മീഡിയയിലൂടെ കിട്ടിയ പണമെല്ലാം ഭർത്താവ് സ്വന്തമാക്കി; ഉമ്മയും ബാപ്പയും കഴിഞ്ഞിരുന്നത് ബന്ധു വീട്ടിൽ; സ്വന്തമായി വീടുണ്ടാക്കാൻ ദുബായിലെത്തിയ റിഫയെ മടക്കി കൊണ്ടു വരാനുള്ള സമ്മർദ്ദം ആത്മഹത്യാ കാരണമായോ? ഖബറടക്ക ദിവസം മെഹനാസും റിഫയുടെ ബന്ധുക്കളും തമ്മിൽ ഉടക്കി; ദുബായിലെ തൂങ്ങി മരണത്തിൽ ദുരൂഹത

Category

Show more

Comments - 235