Duration 5700

Monsoon hair loss | Health tips only Health tips

16 watched
0
0
Published 10 Jul 2021

#Hair #മുടി #HairLoss #മുടികൊഴിച്ചിൽ #മഴക്കാലത്തെമുടികൊഴിച്ചിൽ #Health_tips_only_health_tips മലയാളികള്‍ക്ക് മുടിയുടെ കാര്യത്തില്‍ ഒരു പ്രത്യേക താല്‍പര്യമുണ്ട്. ഇക്കാര്യത്തില്‍ ആണ്‍പെണ്‍ വ്യത്യാസം ഇല്ല. മുടിയെകുറിച്ചോര്‍ത്ത് തലപുണ്ണാക്കുന്നതും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ചിലര്‍ക്ക് മഴക്കാലത്ത് മുടികൊഴിച്ചില്‍ ധാരാളമായി ഉണ്ടാകാറുണ്ട്. ഈസമയംത്ത് ഇരുമ്പ്, പ്രോട്ടീന്‍ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളമായി കഴിക്കണം. ഇത് മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും നല്ലതാണ്.  മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം തങ്ങിനില്‍ക്കും. എന്നുകരുതി കുളികഴിഞ്ഞ് തലയില്‍ തോര്‍ത്തുകൊണ്ട് ശക്തിയായി ഉരയ്ക്കാന്‍ പാടില്ല. ഇതിനായി മൈക്രോഫൈബര്‍ കൊണ്ടുള്ള ടൗവല്‍ ഉപയോഗിക്കാം. നനഞ്ഞ മുടി ചീകുന്നത് ഒഴിവാക്കുക. ഇതിനായി പല്ലുകള്‍ അകന്ന ചീപ്പാണ് ഉപയോഗിക്കേണ്ടത്. Malayalees have a special interest in hair. There is no male-female difference in this regard. Head lice can also cause hair loss. Some people experience a lot of hair loss during the rainy season. During this time you should eat plenty of foods rich in iron and protein. It is good for hair health and growth. During the monsoon season, the atmosphere retains moisture. Do not rub hard on the scalp after bathing. For this you can use a towel made of microfiber. Avoid combing wet hair. To do this, use a toothbrush.

Category

Show more

Comments - 0